Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Unidentified Body

Thrissur

അ​ജ്ഞാ​ത മൃ​ത​ദേ​ഹം

വ​ട​ക്കാ​ഞ്ചേ​രി: അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. വ​ട​ക്കാ​ഞ്ചേ​രി ഗ​വ​ൺ​മെ​ന്‍റ് ഗേ​ൾ​സ് സ്കൂ​ളി​നു സ​മീ​പ​മു​ള്ള വാ​ട​ക​വി​ടി​ന്‍റെ വ​രാ​ന്ത​യി​ലാ​ണ് മ​ധ്യ​വ​യ്സ​ക​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്.

തി​രു​വ​ന​ന്ത​പു​രം കാ​ട്ട​ക്ക​ട സ്വ​ദേ​ശി​യാ​യ മ​ണി(50)​യു​ടെ മൃ​ത​ദേ​ഹ​മാ​ണെ​ന്ന് സം​ശ​യി​ക്കു​ന്നു. മൃ​ത​ദേ​ഹം ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​യാ​ളെ​കു​റി​ച്ചോ ബ​ന്ധു​ക്ക​ളെ​ക്കു​റി​ച്ചോ എ​ന്തെ​ങ്കി​ലും വി​വ​ര​ങ്ങ​ൾ ല​ഭി​ക്കു​ക​യാ​ണ​ങ്കി​ൽ വ​ട​ക്കാ​ഞ്ചേ​രി പോ​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

National

ജ​യ്പു​രി​ൽ ചാ​ക്കി​നു​ള്ളി​ൽ നി​ന്ന് അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ലെ ജ​യ്പു​രി​ൽ ചാ​ക്കി​നു​ള്ളി​ൽ നി​ന്ന് അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. പ​ര​ശു​റാം പാ​ർ​ക്കി​ന് സ​മീ​പ​മു​ള്ള സു​ഭാ​ഷ് കോ​ള​നി​യി​ലെ വീ​ടി​ന്‍റെ കാ​ർ‌​പോ​ർ​ച്ചി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ചൊ​വ്വാ​ഴ്ച രാ​വി​ലെ ആ​ണ് വീ​ട്ടു​ട​മ​സ്ഥ​യാ​യ മു​ന്നി ദേ​വി പോ​ർ​ച്ചി​ലു​ണ്ടാ​യി​രു​ന്ന ചാ​ക്ക് കെ​ട്ട് കാ​ണു​ന്ന​ത്. മൂ​ന്ന് നി​ല​യു​ള്ള കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ലെ ര​ണ്ട് നി​ല​ക​ൾ വാ​ട​ക​യ്ക്ക് ന​ൽ​കി​യി​ട്ടു​ണ്ട്. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ചാ​ക്കു​കെ​ട്ടി​ൽ കാ​ണ​പ്പെ​ട്ട സ്ത്രീ​യു​ടെ മൃ​ത​ദേ​ഹ​ത്തി​ന്‍റെ മു​ഖ​ത്ത് മു​റി​വു​ക​ളു​ണ്ടാ​യി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​യു​ന്നു. മൃ​ത​ദേ​ഹം ഒ​രു പു​ത​പ്പി​ൽ പൊ​തി​ഞ്ഞ ശേ​ഷം ര​ണ്ട് പ്ലാ​സ്റ്റി​ക് ചാ​ക്കു​ക​ളി​ലാ​ക്കി​യ നി​ല​യി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്.

ഫോ​റ​ൻ​സി​ക് സം​ഘം സ്ഥ​ല​ത്ത് നി​ന്ന് തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു. ഡോ​ഗ് സ്ക്വാ​ഡ് എ​ത്തി​യ​തി​ന് പി​ന്നാ​ലെ പ്ര​ദേ​ശ​വാ​സി​യാ​യ യു​വാ​വി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.

 

District News

റോ​ഡ​രി​കി​ൽ അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

ന്യൂ​മാ​ഹി: ന്യൂ​മാ​ഹി സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ മൂ​ഴി​ക്ക​ര പോ​സ്റ്റ് ഓ​ഫീ​സി​നു സ​മീ​പം ഏ​ക​ദേ​ശം 60 വ​യ​സോ​ളം പ്രാ​യം തോ​ന്നി​ക്കു​ന്ന​യാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. 170 സെ​ന്‍റീ​മീ​റ്റ​ർ ഉ​യ​രം, ന​ര​ച്ച മു​ടി, കു​റ്റി​ത്താ​ടി, മെ​ലി​ഞ്ഞ ശ​രീ​രം.

ചു​വ​പ്പി​ൽ വെ​ള്ള​പ്പു​ള്ളി​യു​ള്ള ഷ​ർ​ട്ട്, മ​ഞ്ഞക്കര​യു​ള്ള കാ​വി​മു​ണ്ട്, ഇ​ട​ത് ക​ൺ​പു​രി​ക​ത്തി​ന്‍റെ മു​ക​ളി​ലാ​യി മു​റി​വേ​റ്റ തു​ന്നി​ക്കെ​ട്ടി​യ പാ​ടു​ക​ൾ ഉ​ണ്ട്. ഇ​യാ​ളെ​ക്കു​റി​ച്ച് എ​ന്തെ​ങ്കി​ലും വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ ന്യൂ​മാ​ഹി പോ​ലീ​സ് സ്റ്റേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോ​ൺ: 0490 2356688, 9961666339.

Latest News

Corehub Up